സംസ്ഥാനത്ത് പെരുമഴ വരുന്നു ;വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു അതി തീവ്രമഴ ; ജാഗ്രത നിർദേശം
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വിവിധ ജില്ലകളിൽ ഓറഞ്ച് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വേനൽ മഴ കനക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനൊരു ആശ്വാസമായാണ് ഇപ്പോൾ വേനൽ മഴ എത്തിയിരിക്കുന്നത്.ഇന്ന് വിവിധ ജില്ലകളിലെ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതും കൂടി വായിക്കു ; 3 ഡോസ് മയക്കുവെടി വെച്ചിട്ടും മയങ്ങാതെ അരിക്കൊമ്പൻ ; 4 കുങ്കിയാനകൾ അരിക്കൊമ്പന്റെ അടുത്ത് ; ഇരട്ടചങ്കൻ അരിക്കൊമ്പൻ.
ശക്തമായ മഴ മുന്നറിയിപ്പ് ആണ് ഇപ്പോൾ നൽകിയിട്ടുള്ളത്. നാളെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇന്ന് 6 ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ പ്രവർത്തിക്കപ്പെട്ടിരിക്കുന്നത്.
ഇതും കൂടി വായിക്കു ; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ ; ശക്തമായ പ്രതിഷേധവുമായി കെ എസ് യു ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ഉടൻ..?!
ആലപ്പുഴ എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്.വരും ദിവസങ്ങളിലും ശക്തമായ മഴ തുടർന്നേക്കും. എല്ലാ ജില്ലകളിലും മഴ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇടിമിന്നൽ ജാഗ്രത നിർദേശം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതും കൂടി വായിക്കു ; സ്വർണ വില ഇന്ന് അപ്രതീക്ഷിതം ; വമ്പൻ ഇടിവ്..?! ഇത് പറ്റിയ സമയം ; ഇന്നത്തെ സ്വർണ വില ഇങ്ങനെ
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല