പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 93 ശതമാനം വിജയം ; റിസൾട്ട്‌ ഈ ലിങ്ക് വഴി പരിശോധിക്കാം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇപ്പോൾ സിബിഎസ്ഇ പത്താം ക്ലാസ് ഫലം കൂടി വന്നിരിക്കുകയാണ്. വിദ്യാർത്ഥികൾ ഏറെ നാളായി കാത്തിരുന്ന ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം വന്നതോടുകൂടി. പിന്നാലെ തന്നെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം കൂടി പുറത്തുവിടുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലത്തിൽ 87.33 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. പത്താംക്ലാസ് ഫലത്തിൽ ആകട്ടെ 93 ശതമാനത്തിന് അടുത്ത് വിദ്യാർഥികളാണ് വിജയിച്ചത്.


ഈ വാർത്ത കൂടി വായിക്കു ; പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; ഈ ലിങ്ക് വഴി അതിവേഗം റിസൾട്ട്‌ അറിയാം; പത്താം ക്ലാസ്സ്‌ റിസൾട്ട്‌ ഉടൻ..


സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഈ ലിങ്കിലൂടെ പരിശോധിക്കാം https://testservices.nic.in/cbseresults/class_x_2023/ClassTenth_c_2023.htm.


നേരത്തെ സിബിഎസ്ഇ 15ന് മുൻപ് വരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ 10 12 സിബിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള സിലബസ് ഫലവും ഉടൻതന്നെ പുറത്തുവന്നേക്കും. മെയ് 20ന് എസ്എസ്എൽസി ഫലവും മെയ് 25ന് ഹൈസെക്കൻഡറി ഫലവും പുറത്തുവരും.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ