എസ്എസ്എൽസി ഫലം വരുന്നു ; ഈ ലിങ്ക് വഴി റിസൾട്ട്‌ അതിവേഗം അറിയാം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X


എസ്എസ്എൽസി ഫലം കാത്ത് ഏകദേശം 5 ലക്ഷത്തിലധികം വിദ്യാർഥികളാണ് കാത്തിരിക്കുന്നത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് പ്രകാരം മെയ് 20ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു എന്നായിരുന്നു.വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ ഫലത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.എസ്എസ്എൽസി പരീക്ഷിക്കാനുള്ള ലിങ്കുകൾ ഇവിടെ നൽകുകയാണ്.മെയ് 20ന് എസ്എസ്എൽസി പരീക്ഷ ഫലവും.മെയ് 25 ഓടുകൂടി പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിച്ചേക്കും.മെയ് 20ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കാനാണ് നിലവിൽ സാധ്യത കാണുന്നത്.കഴിഞ്ഞവർഷങ്ങളിൽ എല്ലാം തന്നെ എസ്എസ്എൽസി പരീക്ഷ ഫലം ഉച്ചക്ക് ശേഷം തന്നെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്എസ്എൽസി പരീക്ഷാഫലം ചുവടെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റിസൾട്ട് പ്രഖ്യാപിക്കുന്ന സമയത്ത് പരിശോധിക്കാനാകും.


www.prd.kerala.gov.in,

result.kerala.gov.in,

examresults.kerala.gov.in,

https://pareekshabhavan.kerala.gov.in,

https://sslcexam.kerala.gov.in,

https://results.kite.kerala.gov.in,

https://play.google.com/store/apps/details?id=com.kite.saphalam

ഇവയ്ക്കാണ് എസ്എസ്എൽസി പരീക്ഷ ഫലം പരിശോധക്കാനുള്ള ലിങ്കുകൾ. എസ്എസ്എൽസി പരീക്ഷാഫലവുമായി ബന്ധപ്പെട്ടുള്ള തൽസമയ വിവരങ്ങൾ ലഭിക്കാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.


SUBSCRIBE OUR YOUTUBE CHANNEL - CLICK HERE


SSLC LIVE UPDATES - JOIN OUR WHATSAPP GROUP - CLICK HERE 


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X