5 ഡോസ് മയക്കുവെടി വെച്ചിട്ടും മയങ്ങാതെ അരിക്കൊമ്പൻ ; 4 കുങ്കിയാനകൾ അരിക്കൊമ്പന്റെ അടുത്ത് ; ഇരട്ടചങ്കൻ അരിക്കൊമ്പൻ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


അരിക്കൊമ്പനെ മയക്കുവെടി വെച്ചു. നാലു കുങ്കി ആനകൾ അരിക്കൊമ്പന്റെ അടുത്ത്. അരിക്കൊമ്പനെ തളക്കാൻ ശ്രമം തുടരുന്നു.അരികൊമ്പനെമ്പനെ തളക്കാൻ തുടരുകയാണ്.കുങ്കി ആനകൾ ഇനി അരിക്കൊമ്പനെ തള്ളി നീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്.3 ഡോസ് മയക്കു വെടി വെച്ചു എന്നാണ് പ്രാഥമിക വിവരം. അരിക്കൊമ്പനെ വാഹനത്തിലേക്ക് മാറ്റാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്.


ഇതും കു‌ടി വായിക്കു ; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ ; ശക്തമായ പ്രതിഷേധവുമായി കെ എസ് യു ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട്‌ ഉടൻ..?!


ദൗത്യം വിജയത്തിലേക്ക് കടക്കുന്നു. ദൗത്യസംഘം അരിക്കൊമ്പന്റെ അടുത്ത്. അരിക്കൊമ്പനെ തളക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദൗത്യസംഘം ഇപ്പോൾ അരിക്കൊമ്പന്റെ അടുത്ത് ആണ് ഉള്ളത്.അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കും.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ