നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ; ഏഴു ദിവസത്തെ ദുഃഖാചരണവും

 



ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് ആയിരുന്ന കാലംചെയ്ത മാര്‍ ജോസഫ് പവ്വത്തിലിന്‍റെ സംസ്കാരം നാളെ നടക്കുകയാണ്.

സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോട് ആണ് സംസ്കാരം നടക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ബുധനാഴ്ച മാർച്ച്‌ 22 അതായത് നാളെ അവധിയായിരിക്കും.

അന്നേദിവസം നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല.പരീക്ഷകൾ നടക്കുന്ന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. 18 മുതൽ 24 വരെ ഏഴു ദിവസത്തെ ദുഖാചരണം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👉🏻


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ