ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം യുപിഐ ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക ; ഇത് അറിഞ്ഞില്ലെങ്കിൽ വമ്പൻ പണി കിട്ടും..!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq



യുപിയിൽ പണമിടമായുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് ഇപ്പോൾ ഉയർന്നു വരുന്നത് എന്നുള്ളതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. യുപിഐ വഴി പണം ഇടപാടുകൾ നടത്തി. ബാങ്ക് അക്കൗണ്ടുകൾ ഫ്രീസായതായി പരാതികൾ ഉയരുകയാണ്. എറണാകുളത്താണ് സംഭവം. സാധാരണക്കാരായ കച്ചവടക്കാരുടെ അക്കൗണ്ടുകളാണ് ഫ്രീസ് ആയിരിക്കുന്നത്. ഇത് സംബന്ധിച്ച ബാങ്കിൽ പരാതി പറഞ്ഞപ്പോൾ അവർ ഗുജറാത്തിലെ ഒരു സംഘത്തിന്റെ ഫോൺ നമ്പറും അതോടൊപ്പം തന്നെ മെയിൽ ഐഡിയും ആണ് കൊടുത്തത് എന്ന് കച്ചവടക്കാരൻ പറഞ്ഞു. അവരുമായി ബന്ധപ്പെട്ടപ്പോൾ പരാതികളും അയക്കാനും അത് ഉദ്യോഗസ്ഥ തലങ്ങളിലേക്ക് കൈമാറാം എന്നും അദ്ദേഹം വ്യക്തമാക്കി.




എന്തുകൊണ്ട് അക്കൗണ്ട് ഫ്രീസ് ആകുന്നു..?


 ഓൺലൈൻ തട്ടിപ്പുകൾ നടത്തി തട്ടിപ്പിന് ഇരയായവർ നൽകുന്ന പരാതിയിന്മേൽ. അല്ലെങ്കിൽ സൈബർ കേസ് നൽകുകയാണെങ്കിൽ പൈസ ക്രെഡിറ്റ് ആയിട്ടുള്ള അക്കൗണ്ടും. അതോടൊപ്പം തന്നെ മറ്റു പൈസ ട്രാൻസാക്ഷൻ നടത്തിയിട്ടുള്ള അക്കൗണ്ടുകളും. താൽക്കാലികമായി ഫ്രീസ് അല്ലെങ്കിൽ ബ്ലോക്ക് ആകുന്നതായിരിക്കും. അന്വേഷണം അവസാനിക്കുന്ന ഘട്ടത്തിൽ മാത്രമായിരിക്കും പിന്നീട് ഇതു പുന സ്ഥാപിക്കുക.




എന്താണ് ഇതിൽ പരിഹാരം..?

പരസ്പരം അറിയാത്തവർ തമ്മിൽ മിർച്ചൻ ക്യു ആർ ഉപയോഗിച്ച് പണമിടപാട് നടത്തുന്നതായിരിക്കും കൂടുതൽ ഉചിതം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.


ഇതും കൂടി വായിക്കു ;ഈ ക്ലാസ്സ്‌ വരെ പരീക്ഷ വേണ്ട ; എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷയിലും ക്ലാസ്സിലും വൻ മാറ്റം വന്നേക്കും 


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826