പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ ; ശക്തമായ പ്രതിഷേധവുമായി കെ എസ് യു ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട്‌ ഉടൻ..?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ മാർച്ചിൽ നടത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ എസ് യു. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരിശോധനോടൊപ്പം തന്നെ മാർച്ചിൽ നടത്താനുള്ള തീരുമാനം പ്രതിഷേധം ആണെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ഇത് പ്ലസ് ടു റിസൾട്ട് വൈകിക്കുന്നതിന് കാരണമാകുമെന്നും കൂട്ടിച്ചേർന്നു. അതോടൊപ്പം തന്നെ ഇത് വിദ്യാർത്ഥികൾക്ക് ഏറെ മാനസികമായി പിരിമുറുക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതും കൂടി വായിക്കു ; സ്വർണ വില ഇന്ന് ; വമ്പൻ ഇടിവ്..?! ഇത് പറ്റിയ സമയം ; ഇന്നത്തെ സ്വർണ വില ഇങ്ങനെ.


ഇതുമായി വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകുന്നു. ഇത് പിൻവലിക്കാത്ത പക്ഷം ശക്തമായ സമര പരിപാടിയിലേക്ക് കടക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. അതോടൊപ്പം തന്നെ എസ്എസ്എൽസി ഹയർ സെക്കൻഡറി മൂല്യനിർണയം ഏകദേശം പൂർത്തിയായ സ്ഥിതിയാണ്. നേരത്തെ പ്രഖ്യാപിച്ചതിലും നേരത്തെ തന്നെ റിസൾട്ട് വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്.


ALSO READ ; എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു റിസൾട്ട്‌ തിയതി ; ഗ്രേസ്മാർക് പ്രതിഷേധം കത്തുന്നു..! 


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826