സർക്കാർ ജീവനക്കാരുടെയും അധ്യാപകരും പണിമുടക്കും ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

 


സംസ്ഥാനത്ത് ഇന്ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം അധ്യാപകരും സർക്കാർ ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സംഘടനകൾ ആണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക. എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ സംഘടനകൾ ഇന്ന് പണിമുടക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ ;സ്കൂളിന് അവധി പ്രഖ്യാപിച്ചതിനെതിരെ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി

 എന്നാൽ ഈ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡൈസനോൻ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഉത്തരവ്.അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് അടിയന്തര ആവശ്യത്തിന് അല്ലാതെ അവധി അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ