സ്കൂളിലെ അരിമോഷണം ; 4 അധ്യാപകർക്ക് സസ്പെൻഷൻ

 


മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിലെ അരി മോഷ്ടിച്ച സംഭവമായി ബന്ധപ്പെട്ട നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി. ഇക്കാര്യം ഫേസ്ബുക്കിലൂടെ ആണ് വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചത്. അരി മോഷണവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. വളരെ പ്രാധാന്യത്തോടെ കൂടിയാണ് ഇതിനെ വിദ്യാഭ്യാസ വകുപ്പ് നോക്കി കണ്ടതും. സ്കൂളിൽ നിന്ന് അരി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു സസ്പെൻഷൻ ഉണ്ടായിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കു : സ്കൂൾ അവധി ; അന്വേഷണ റിപ്പോർട്ട്‌ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

ഇതുമായി ബന്ധപ്പെട്ട നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടന രംഗത്ത് വന്നിരുന്നു. അതുപോലെതന്നെ രാത്രി അരി കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ ആളുകളും ഇതുമായി ബന്ധപ്പെട്ട രംഗത്ത് വന്നിരുന്നു. നാല് അധ്യാപകരെ സസ്പെൻഡ് ചെയ്ത് തന്ന വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.




കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ