10,12 പരീക്ഷ റിസൾട്ടിൽ ഇനി മാർക്ക് ശതമാനം ഇല്ല ; ഇനി പുതിയ രീതിയിൽ ; പരിഷകരാണുവുമായി സിബിഎസ്ഇ ബോർഡ്
ഇനിമുതൽ സിബിഎസ്ഇ 10 12 പരീക്ഷ ക്ലാസുകളിൽ,ഡിവിഷനോ ഡിസ്റ്റിക്ഷൻ പ്രസിദ്ധീകരിക്കില്ല എന്ന് സിബിഎസ്ഇ. ഏതെങ്കിലും തരത്തിൽ ഭാവിയിൽ ജോലിക്കും മറ്റോ മാർക്കിന് ആവശ്യമുണ്ടെങ്കിൽ അതാത് സ്ഥാപനങ്ങൾക്ക് കണക്കാക്കാം എന്നും സിബിഎസ്ഇ വ്യക്തമാക്കി.
അനാവശ്യ മത്സരം കുട്ടികൾക്കിടയിൽ ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു തീരുമാനം കൊണ്ട് സിബിഎസ്ഇ ഉദ്ദേശിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
Highlights : Cbse not award any division or distinction schools 12&10 th exam.
Also Read : മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. കനത്ത ജാഗ്രതയിൽ ഈ സംസ്ഥാനങ്ങൾ ; മഴക്കും സാധ്യത
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല