മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. കനത്ത ജാഗ്രതയിൽ ഈ സംസ്ഥാനങ്ങൾ ; മഴക്കും സാധ്യത

Mishong Cyclone Alert, latest news

ചെന്നൈ ; മിഷോങ് ചുഴലിക്കാറ്റ് ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ടതിനെ തുടർന്ന് ജാഗ്രതയിൽ ആന്ധ്രാ പ്രദേശ്,തമിഴ്നാട്, പുതുചേരി തീരങ്ങളും .


ഇവിടങ്ങളിൽ കനത്ത മഴയും പെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചനകൾ.അതേസമയം കേരളത്തിൽ ഇന്നും മഴ തുടരും.


Highlights : Mishong Cyclone Alert in Andhra Pradesh Tamilnadu, States


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.