മിഷോങ് ചുഴലിക്കാറ്റ് ; തിങ്കളാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് -തമിഴ്നാട് സർക്കാർ

 

Mishong cyclone school holiday news

ചെന്നൈ ; മിഷോങ് ചുഴലിക്കാറ്റിന്റെ ജാഗ്രതയിൽ തമിഴ്നാട്.മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ അടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇത് കൂടാതെ കനത്ത മഴയ്ക്കും ഇതോടൊപ്പം തന്നെ സാധ്യതയുണ്ട് .


ഇതുമായി ബന്ധപ്പെട്ട തമിഴ്നാട്ടിൽ മിഷോങ് ചുഴലിയെ നേരിടാൻ സജ്ജരാവുകയാണ് തമിഴ്നാട് സർക്കാരും.മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലെ തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തമിഴ്നാട് സർക്കാർ ഇപ്പോൾ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.


Highlights : Mishong Cyclone 4 district holiday in tamilnadu, tamilnadu school holiday news 2023


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.