എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ; ഗ്രേസ്മാർക്, പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ തീരുമാനത്തിനെതിരെയും. പുനക്രമീകരിച്ച രീതിയിൽ ഈ വർഷം ഗ്രേസ് മാർക്ക് നൽകുന്നതിനെതിരെയും കെഎസ്‌യു രംഗത്ത് വന്നു. ശക്തമായ പ്രതിഷേധം ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടാകുമെന്ന് കെ എസ് യു അറിയിച്ചു. ഗ്രേസ്മാർക്ക് ആരുടെയും ഔദാര്യമല്ല അത് അവകാശമാണ് എന്ന് കെ എസ് യു ഓർമിപ്പിച്ചു.


ഇതും കൂടി വായിക്കു ; വേനൽ അവധി ക്ലാസുകൾ നിരോധിച്ചു..! എല്ലാ ക്ലാസുകൾക്കും നിരോധനം ; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നു..! 


ഇമ്പ്രൂവ്മെന്റ് പരീക്ഷ മായി ബന്ധപ്പെട്ട സർക്കുലർ കത്തിച്ച് കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെഎസ്‌യു അറിയിച്ചു. അതോടൊപ്പം തന്നെ എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് തീയതി നേരത്തെ പുറത്തുവന്നിരുന്നു.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ