സ്വർണ വില വീണ്ടും ഞെട്ടിക്കുന്നു..!വമ്പൻ ഇടിവിലേക്ക് കടന്ന് സ്വർണ നിരക്ക്. ഇന്നത്തെ വില ഇങ്ങനെ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സ്വർണ വില വീണ്ടും ഞെട്ടിക്കുന്നു.ഇന്ന് സ്വർണ നിരക്ക് വീണ്ടും ഇന്നലത്തെ അതെ നിരക്കിൽ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ നല്ല സൂചന ആയിട്ടാണ് വിദഗ്ദർ കാണുന്നത്. വരും ദിവസങ്ങളിൽ നേരിയ തോതിൽ എങ്കിലും സ്വർണ നിരക്ക് കുറഞ്ഞേക്കാൻ ഉള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. എന്ന് പലരും അഭിപ്രായപ്പെടുന്നു.


Also Read : എസ്എസ്എൽസി പ്ലസ്ടു റിസൾട്ട്‌ ഈ ആഴ്ച്ച ..?! വിദ്യാർഥികൾ ശ്രദ്ധിക്കുക..സത്യമോ..? 


അതോടൊപ്പം തന്നെ ഇന്നത്തെ വില പരിശോദിച്ചാൽ ഇന്ന് ഒരു പവന് 44,560 രൂപയാണ്. അതോടൊപ്പം തന്നെ ഒരു ഗ്രാമിനും മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്നത്തെയും ഇന്നലെത്തെയും സ്വർണ നിരക്ക് വലിയ ആശ്വാസം തന്നെയാണ് നൽകുന്നത്. ഒരു ദിവസം സ്വർണ്ണവില വൻ റെക്കോർഡിലേക്ക് കടക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ ഈ മാസം ആരംഭം തന്നെ നല്ല സൂചനകളാണ് സ്വർണം നിരക്കിൽ വരുന്നത്.


ഇതും കൂടി വായിക്കു ; ആധാർ കാർഡ്,പാൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങൾ ചെയ്തോ എന്ന് ഉറപ്പാക്കുക ; ഇല്ലെങ്കിൽ വലിയ തുക ഫൈൻ.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826