ആധാർ കാർഡ്,പാൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങൾ ചെയ്തോ എന്ന് ഉറപ്പാക്കുക ; ഇല്ലെങ്കിൽ വലിയ തുക ഫൈൻ.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
പാൻ കാർഡ് ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ഉള്ള അവസാന തീയതിയിലേക്ക് അടുക്കുകയാണ്. ജൂൺ 31 വരെയാണ് കേന്ദ്രസർക്കാർ ഇത് തമ്മില് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടിയിരിക്കുന്നത്. ഇനി ഏതാണ്ട് രണ്ട് മാസം കൂടി മാത്രമാണ് ഇതിനായി ബാക്കിയുള്ളത്. അതിനുള്ളിൽ തന്നെ ആധാർ കാർഡ് പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടിതാണ്.
ഇതും കൂടി വായിക്കു ;എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പ്രതിഷേധം ഉയർത്തി കെ എസ് യു.
പിഴയോടുകൂടിയാണ് നിലവിൽ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടിയത്. പാൻ കാർഡ് ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ നിരവധി അവസരങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നൽകിയിരുന്നു. ഇനി വീണ്ടും കാലാവധി നീട്ടുമോ എന്നുള്ള കാര്യത്തിൽ സംശയമാണ്. എന്ത് തന്നെ ആയാലും നിലവിൽ ജൂൺ 31 ന് മുൻപായി തന്നെ ബന്ധിപ്പിക്കാൻ ഉള്ളവർ ബന്ധിപ്പിക്കേണ്ടിയതാണ്. അല്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമായി പോവുകയും ചെയ്യും.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല