എസ്എസ്എൽസി പരീക്ഷ ഫലം നാളെ 3 മണിക്ക് പ്രഖ്യാപിക്കും ; വിദ്യാഭ്യാസമന്ത്രിയുടെ വമ്പൻ അറിയിപ്പ്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/BksCDwfgeb42Xrmwea0P9X
എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവർ ഏറെ നാളായി റിസൾട്ട് ആയി കാത്തിരിക്കുകയാണ്.റിസൾട്ട് ഒരു ദിവസം പറഞ്ഞതിന് മുന്നേയാണ് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിപരീതമായി ഈ വർഷം എസ്എസ്എൽസി പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിക്കുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ ; എസ്എസ്എൽസി പ്ലസ്ടു ഗ്രേസ്മാർക് വീണ്ടും പരിഷ്കാരിച്ചു ; വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത
കൊറോണ സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷ ഫലം വളരെ വൈകിയാണ് പ്രഖ്യാപിച്ചു കൊണ്ടിരുന്നത്.എന്നാൽ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആയിരിക്കും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കുക. ഏറെ നാളുകളായി വിദ്യാർഥികൾ ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. റിസൾട്ട് ഈ ലിങ്ക് വഴി പരിശോധിച്ചാൽ സാധിക്കുന്നതാണ്.
എസ്എസ്എൽസി ഫലം പരിശോധിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല