പ്ലസ് വൺ സപ്പ്ലൈമെന്ററി അല്ലോട്മെന്റിന്റെ അപേക്ഷ ക്ഷണിച്ചു ; ഇന്ന് മുതൽ അപേക്ഷിക്കാം PLUSONE SUPPLIMENTARY ALLOTMENT ALLOTMENT
പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് പൂർത്തിയായി ഇത് വരെ അപേക്ഷിക്കാൻ സാധിക്കാതെ ഇരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇന്ന് മുതൽ സപ്പ്ളിമെന്ററി അല്ലോട്മെന്റിൽ അപേക്ഷിക്കാൻ സാധിക്കും.(www.hscap.kerala.gov.in) ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാൻ സാധിക്കും.ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകി പ്രേവേശനം നേടാൻ കഴിയാതെ പോയവർ,അതോടൊപ്പം തന്നെ പ്രേവേശനം ഇതുവരെ എവിടെയും ലഭിക്കാതെ പോയവർക്കും അപേക്ഷിക്കാൻ സാധിക്കും.
പ്ലസ് വൺ അപേക്ഷകൾ പൂർണമായും ഏകജാലക സംവിധാനം വഴിയാണ് നടക്കുന്നത്.അതോടൊപ്പം തന്നെ നിലവിൽ സപ്പ്ളിമെന്ററി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെല്പ് ഡിസ്കിന്റെ സഹായം ലാഭയമാക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.ഈ വര്ഷം വിവാദങ്ങൾ ഇല്ലാതെയാണ് പ്ലസ് വൺ അല്ലോട്മെന്റുകൾ അവസാനിക്കുന്നത് എന്ന വാർത്തയും ഉണ്ട് . ഇത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന നേട്ടവും തന്നെ.വിദ്യാർഥികൾ നിലവിൽ ഇന്നുമുതൽ തന്നെ ഓൺലൈൻ ആയി പ്ലസ് വൺ സപ്പ്ളിമെന്ററി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
എങ്ങനെയാണ് സപ്പ്ലൈമെന്ററി അലോട്മെന്റിൽ അപേക്ഷിക്കുന്നത്.?
സംസ്ഥാന സർക്കാരിന്റെ HSSCAP എന്ന വെബ്സൈറ്റ് വഴി ഏകജാലക സംവിധാനം വഴിയാണ് പ്ലസ് വൺ സപ്പ്ളിമെറ്ററി അലോട്ട്മെന്റ് അപേക്ഷിക്കാൻ സാധിക്കും
എന്നാണ് അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തിയതി .?
വിശദമായ വിവരങ്ങൾ HSSCAP സന്ദർശിക്കാം
PLUSONE SUPPLIMENTARY ALLOTMENT ALLOTMENT,KERALA PLUSONE ADMISSION 2025,PLUSONE NEWS ,PLUSONE LIVE UPDATES
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല