സ്കൂളുകളിൽ ശനിയാഴ്ചയും പ്രവർത്തി ദിനം ആക്കാൻ ആലോചന ; എതിർപ്പുമായി അധ്യാപക സംഘടന.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


സ്കൂളുകളിൽ ശനിയാഴ്ചയും പ്രവർത്തി ദിനം ആക്കാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. പൊതു വിദ്യാഭ്യാസ ഡയറക്ടർ നൽകിയ കരട് വിദ്യാഭ്യാസ കലണ്ടറിലാണ് ഇത്തരമൊരു നിർദ്ദേശം ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ നിർദ്ദേശത്തിലെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നു.


ഈ വാർത്ത കൂടി വായിക്കു ; പ്ലസ്ടു റിസൾട്ട്‌ ; റീവാലുവേഷൻ,സേ പരീക്ഷ, ഉത്തരക്കടലാസുകളുടെ പകര്‍പ്പു,സുക്ഷ്മ പരിശോധന എന്നിവയ്ക്കായി ഇപ്പോൾ അപേക്ഷ നൽകാം 


പ്രവർത്തി ദിനങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഏതായാലും ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. എന്തുതന്നെയായാലും ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ വേണ്ടിയുള്ള ശ്രമങൾ നടക്കുകയാണ് എന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC