പ്ലസ്ടു റീവാലുവേഷൻ,സേ പരീക്ഷ, ഉത്തരക്കടലാസുകളുടെ പകര്‍പ്പു,സുക്ഷ്മ പരിശോധന എന്നിവയ്ക്കായി ഇപ്പോൾ അപേക്ഷ നൽകാം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
പ്ലസ് ടു ഫലപ്രഖ്യാപനം ഇന്നലെയായിരുന്നു വിദ്യാഭ്യാസ മന്ത്രി നടത്തിയത്. ഹൈസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ യോഗ്യത നേടാൻ ആകാത്ത വിദ്യാർഥികൾക്ക് സേ പരീക്ഷക്ക് അപേക്ഷ നൽകാനും അവസരം ഉണ്ട്. വിദ്യാർത്ഥികൾക്ക് ഇപ്പോൾ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കെല്ലാം ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.ഇരട്ട മൂല്യനിർണയം നടന്ന വിഷയങ്ങൾക്ക് പുനർ മൂല്യനിർണയം ഉണ്ടായിരിക്കുന്നതല്ല.
ഈ വാർത്ത കൂടി വായിക്കു ; പ്ലസ് വൺ അഡ്മിഷൻ നടപടികൾ തുടങ്ങുന്നു ; ആദ്യ അലോട്മെന്റ് അവസാന അലോട്മെന്റ് തിയതികൾ ഇങ്ങനെ
പുനർ മൂല്യനിർണത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും, പകർപ്പിന് 300 രൂപയും ആണ് ഫീസ്. 25 മുതൽ വിദ്യാർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാൻ സാധിക്കും.വൊക്കേഷണൽ ഹൈസെക്കൻഡറിക്കും ഇപ്പോൾ മൂല്യനിർണയത്തിന് അപേക്ഷിക്കാം. മെയ് 31 വൈകിട്ട് 4 മണിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം.പുനർ മൂല്യനിർണയ ഫലം ജൂണിൽ ആയിരിക്കും പ്രസിദ്ധീകരിക്കുക.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല