സ്കൂൾ തുറക്കൽ ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് അധ്യയന വർഷത്തിനിടെ നടത്തുന്നത് റദ്ദാക്കി ; നിർണായക വിവരങ്ങൾ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ഈ മാസം പ്രഖ്യാപിക്കും. അതോടൊപ്പം തന്നെ സ്കൂൾ തുറക്കൽ ജൂൺ ഒന്നിന് തന്നെ നടക്കും. വിപുലമായ പരിപാടികളിലൂടെ ആയിരിക്കും ജൂൺ ഒന്നിന് സ്കൂളുകൾ ആരംഭിക്കുക. അതോടൊപ്പം തന്നെ എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20ന് പ്രഖ്യാപിക്കും. പ്ലസ് വൺ അഡ്മിഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സിബിഎസ്ഇ പരീക്ഷാ ഫലം വരുന്നതിനനുസരിച്ച് ആയിരിക്കും ആരംഭിക്കുക. ഹൈസെക്കൻഡറി ഫലം മെയ് 25നും പ്രഖ്യാപിക്കും. അഞ്ചുദിവസത്തെ ഇടവേളയിലാണ് ഹയർ സെക്കൻഡറി ഫലവും പ്രഖ്യാപിക്കുക. അതോടൊപ്പം തന്നെ ഈ വർഷം വലിയ മാറ്റങ്ങളോടെയാണ് ഗ്രേസ്മാർക്ക്, അതോടൊപ്പം തന്നെ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ നടക്കുക. സാധാരണഗതിയിൽ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ അധ്യായന വർഷത്തിന്റെ നടുവിലാണ് നടത്തിയിരുന്നത്. എന്നാൽ അതിൽ നിന്ന് മാറ്റം വരുത്തി രണ്ടാംവർഷ പരീക്ഷ യോടൊപ്പം ആയിരിക്കും, ആദ്യവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും നടക്കുക.
ഇതും കൂടി വായിക്കു ; 11 വയസ്സുകാരിയെ ബലാൽക്കാരമായി വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല