പ്ലസ് വൺ അഡ്മിഷൻ പ്രോസ്‌പെക്ടസ് പുറത്ത് ഇറങ്ങി ; പ്ലസ് വൺ അഡ്മിഷൻ വിദ്യാർഥികൾ ശ്രദ്ധിക്കുക

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


 പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾക്കുള്ള പ്രോസ്പെക്ടസ് സർക്കാർ പുറത്തിറക്കി.ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന തീയതി ജൂൺ രണ്ടു മുതൽ ആരംഭിക്കും.അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ജൂൺ 9 വരെയാണ്. ട്രയൽ അലോട്ട്മെന്റ് 13 നും നടക്കും. വിശദമായിട്ടുള്ള തീയതികൾ പ്രോസ്പെക്ടസിൽ അടങ്ങിയിരിക്കുന്നു.


ഈ വാർത്ത കൂടി വായിക്കു ; സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് ; മുഖ്യമന്ത്രി നിർവഹിക്കും ; പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി 


സീറ്റ് സംവരണവും അതോടൊപ്പം തന്നെ ബോണസ് പോയിന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ പ്രോസ്പെക്ടസിൽ അടങ്ങിയിരിക്കുന്നു. പ്രോസ്പെക്ടസിൽ വിശദമായിട്ടുള്ള കാര്യങ്ങൾ നൽകിയിട്ടുണ്ട്. തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്. പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ജൂൺ 2 മുതൽ ആരംഭിക്കുന്നത്. ജൂലൈ അഞ്ചിന് ക്ലാസുകൾ ആരംഭിക്കുന്ന വിധത്തിലാണ് പ്രവേശന നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. സപ്പ്ളിമെന്ററി അപേക്ഷ തിയതിയും എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.


 പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC