എസ്എസ്എൽസി റിസൾട്ട്‌ ; വേഗത്തിൽ അറിയാം ; ഈ ലിങ്ക് വഴി എസ്എസ്എൽസി റിസൾട്ട്‌ പരിശോധിക്കാം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X


എസ്എസ്എൽസി റിസൾട്ട്‌ നാളെ വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. റിസൾട്ട് പ്രഖ്യാപനത്തിനായി വിദ്യാർഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എസ്എസ്എൽസി പരീക്ഷ പാർച്ചിൽ അവസാനിക്കുകയും ഏപ്രിൽ മുതൽ വാലുവേഷൻ നടപടികൾ ആരംഭിക്കുകയും.

ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി പരീക്ഷ ഫലം നാളെ 3 മണിക്ക് പ്രഖ്യാപിക്കും ; വിദ്യാഭ്യാസമന്ത്രിയുടെ വമ്പൻ അറിയിപ്പ് 

മെയ്യിൽ നേരത്തെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് പ്രകാരം ഇപ്പോൾ റിസൾട്ട് പ്രഖ്യാപിക്കുകയാണ്. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആയിരിക്കും എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കുക. വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ എസ്എസ്എൽസി പരീക്ഷ ഫലം കാത്തു ഇരിക്കുകയാണ്.


എസ്എസ്എൽസി ഫലം പരിശോധിക്കാനുള്ള ലിങ്ക് ചുവടെ നൽകുന്നു.


എസ്എസ്എൽസി ഫലം പരിശോധിക്കൻ ഇവിടെ ക്ലിക്ക് ചെയ്യുക. 


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X