കേരളത്തിൽ ഇവിടെ ഹർത്താൽ പ്രഖ്യാപിച്ചു ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ, പ്രതിഷേധം കനക്കുന്നു..!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


മുതലമടയിൽ ഹർത്താൽ പ്രഖ്യാപിച്ചു. അരിക്കുമ്പനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുതലമട പഞ്ചായത്തിൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അരിക്കുമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് ആണ് ഹർത്താൽ.


ഇതും കൂടി വായിക്കു ;പ്ലസ്ടു പരീക്ഷകളിൽ വൻ മാറ്റം വരുന്നു..! എസ്എസ്എൽസി,9 ക്ലാസ്സ്‌ വിദ്യാർഥികൾക്കും വൻ തിരിച്ചടി വരുന്നു..!


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq