പ്ലസ്ടു പരീക്ഷകളിൽ വൻ മാറ്റം വരുന്നു..! എസ്എസ്എൽസി,9 ക്ലാസ്സ് വിദ്യാർഥികൾക്കും വൻ തിരിച്ചടി വരുന്നു..!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
പ്ലസ്ടു പരീക്ഷകളും ആയി ബന്ധപ്പെട്ട വലിയ മാറ്റമാണ് കൊണ്ടുവരാൻ വേണ്ടി ഇപ്പോൾ കേന്ദ്രത്തിൽ ആലോചനകൾ നടക്കുന്നത്. എൻസിഎഫ് പരിഷ്കരിക്കുകയാണ്. പ്ലസ് ടു വിദ്യാഭ്യാസ സെമസ്റ്റർ രീതിയിലാക്കാനും ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. 11 12 ക്ലാസുകളിലെ പരീക്ഷകൾ രണ്ടുതരങ്ങളിലായി നടത്താനും നിർദ്ദേശങ്ങൾ ഉണ്ട്.18 വർഷത്തിനുശേഷമാണ് പുതിയ തീരുമാനവും. അതോടൊപ്പം തന്നെ എസ്എസ്എൽസി ഒമ്പതാം ക്ലാസിന്റെയും കാര്യത്തിലും വലിയ മാറ്റം ഉണ്ടാകും എന്നാണ് സൂചന.ക്ലാസുകളുടെ കാര്യത്തിലും പരീക്ഷ ഘടനയിലും തീരുമാനം ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിശദമായ റിപ്പോർട്ട് ഉടൻ തന്നെ പുറത്തിറങ്ങിയേക്കും. അതോടൊപ്പം തന്നെ 2005ലാണ് യുപിഎ സർക്കാരിന്റെ കാലത്താണ് ഈ പാഠ്യപദ്ധതി അവസാനമായി പരിഷ്കരിച്ചത്.
ഇതും കൂടി വായിക്കു ;പേറ്റിഎം, ഫോൺപേ, ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക..! ഇനി മുതൽ നിശ്ചിത ചാർജ് ഈടാക്കും..?!
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല