ക്ഷേമ പെൻഷൻ സന്തോഷവാർത്ത ; ഒരുമിച്ച് കിട്ടും ; സർക്കാർ പ്രഖ്യാപനം വന്നു ; ഇത് ചെയ്തിരിക്കണം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് വരുന്നതാണ്. ക്ഷേമ പെൻഷൻ പത്താം തീയതി മുതൽ വിതരണം ചെയ്യും. വിഷുക്കൈനീട്ടം ആയിട്ടാണ് ക്ഷേമപെൻഷനുകളുടെ വിതരണം നടക്കുക. പത്താം തീയതി മുതലായിരിക്കും ഇതിന്റെ വിതരണം ഉണ്ടാകുക. 3200 ആയിരിക്കും ലഭിക്കുക. രണ്ടു മാസത്തെ പൈസ ഒരുമിച്ച് കൈകളിലേക്ക് ലഭിക്കുകയാണ്. അതോടൊപ്പം തന്നെ ബയോമെട്രിക് മസ്റ്ററിങ് നടപടികളും ആരംഭിച്ചിട്ടുണ്ട്. ജൂൺ 30 വരെ ഇതിനായി സമയവും അനുവദിച്ചു. 60 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്.
ഇതും കൂടി വായിക്കു ;എസ്എസ്എൽസി ഹയർ സെക്കൻഡറി മൂല്യനിർണയം ; അധ്യാപക പ്രതിഷേധം ; വിദ്യാഭ്യാസ മന്ത്രിക്ക് മറുപടി
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല