സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് ഇത് വാങ്ങാൻ പറ്റിയ സമയം ; സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq



സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സ്വർണം വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വൻവർധനയ്ക്കു ശേഷമാണ് സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണവില റെക്കോർഡിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. 45,000 രൂപയാണ് സ്വർണ്ണവില എത്തിയത്.




 ഇന്ന് ഇന്നലത്തെ വില തന്നെയാണ് സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ലാത്ത തുടരുകയാണ്.ഇന്ന് ഗ്രാമിന് 5580 രൂപയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.44,640 രൂപയുമാണ് ഇന്ന്.കഴിഞ്ഞദിവസം സർവകാല റെക്കോർഡിൽ വരെ സ്വർണ്ണവില എത്തുന്ന സാഹചര്യമുണ്ടായിരുന്നു. വരുംദിവസങ്ങളിലും ഒരുപക്ഷേ സ്വർണ്ണവില വർദ്ധിക്കാൻ തന്നെയാണ് സാധ്യതയും.


ഇതും കൂടി വായിക്കു ;പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ മാറ്റം,സ്കൂൾ പ്രവർത്തന സനയത്തിൽ ഉൾപ്പടെ വൻ മാറ്റം വന്നേക്കും.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq

ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ ; +91 89437 97826 ( വാട്സ്ആപ്പ് ചെയ്യുക )