പ്ലസ് വൺ,പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ മാറ്റം,സ്കൂൾ പ്രവർത്തന സമയത്തിൽ ഉൾപ്പടെ വൻ മാറ്റം വന്നേക്കും.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കിയതോടെ വിദ്യാഭ്യാസ മേഖലയിൽ വരാൻ പോകുന്നത് അടിമുടി മാറ്റങ്ങളാണ്. ഏറ്റവും അവസാനം എൻസിഎഫ് പുതുക്കിയതാണ് 2005ലെ യുപിഐ സർക്കാരിന്റെ കാലത്താണ്.എൻ സി എഫുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധം പലയിടത്തുനിന്നും ഉയരുന്നുമുണ്ട്. എൻസിഎഫ് പുതുക്കുന്ന തോടുകൂടി വിദ്യാഭ്യാസ മേഖലയിൽ തന്നെ വൻ മാറ്റങ്ങളാണ് വരുന്നത്. സ്കൂൾ പ്രവർത്തി സമയം ആഴ്ചയിൽ അഞ്ചര ദിവസമാക്കാൻ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് എൻസിഎഫിൽ ഉള്ളത് എന്നാണ് വിവരം. ശനിയാഴ്ചയും ക്ലാസുകൾ നടക്കണമെന്നും ആഴ്ചയിൽ 29 ദിവസമെങ്കിലും പഠനത്തിനായി നീക്കിവെക്കണം എന്നുമുള്ള ശുപാർശകൾ ഉണ്ട്. 8 9 ക്ലാസുകളുടെ പിരീഡുകളുടെ സമയവും മാറ്റം വരുത്തണം എന്നുള്ള നിർദ്ദേശവും അതിലുണ്ട് എന്നാണ് ലഭിക്കുന്നത് വിവരങ്ങൾ.
അതോടൊപ്പം തന്നെ പ്ലസ് ടു അടക്കമുള്ള പരീക്ഷകളിൽ മാറ്റം വരുത്തും. പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനും ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. മൂല്യനിർണത്തിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ എസ്എസ്എൽസിയുടെ പരീക്ഷാ ഘടനയിലും മൂല്യനിർണയത്തിലും ഉൾപ്പെടെയുള്ള മാറ്റങ്ങളും പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന.
ഇതും കൂടി വായിക്കു ; ഹർത്താൽ പ്രഖ്യാപിച്ചു ; ചൊവ്വഴിച്ചയാണ് ഹർത്താൽ നടക്കുക, വൈകിട്ട് 6 മുതൽ 6 വരെ
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകാൻ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല