വീണ്ടും ഞെട്ടിച്ച് സ്വർണ വില ; സ്വർണവില റെക്കോർഡിലേക്ക് ; ഇത് പറ്റിയ സമയം ; 1,100 കുറഞ്ഞു..?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സ്വർണ്ണവില വീണ്ടും റെക്കോർഡിലേക്കോ..? ഇന്ന് വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെയും സ്വർണ്ണവില വർദ്ധിക്കുന്ന സ്ഥിതി ആണ് ഉണ്ടായത്. വരും ദിവസങ്ങളിലും നേരത്തെ സ്വർണ വില ഉയർന്നേക്കും എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതെ പോലെ തന്നെ ഇന്ന് വീണ്ടും വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. അക്ഷയതൃതീയോടെ അനുബന്ധിച്ചു തന്നെ സ്വർണ്ണ വിലയിൽ നേരിയ കുറവെങ്കിലും രേഖപ്പെടുത്തിയിരുന്നു. 

ഇതും കൂടി വായിക്കു ; പാൻ കാർഡ്, ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യം ചെയ്തു എന്ന് ഉറപ്പാക്കുക ; ഇത് അവസാന അവസരം. 

അതിനുശേഷം പിന്നീട് അങ്ങോട്ട് നേരിയതോതിൽ വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നും ഇന്നലെയും സ്വർണ നിരക്ക് ഉയർന്നു തന്നെ. ഇന്ന് ഒരു ഗ്രാമിന് 5,595 രൂപയായി.10 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്.ഒരു പവന് എൻപത് രൂപയുടെ മാത്രം വർദ്ധനവ് ഉണ്ടായി. ഒടുവിൽ അത് 43,760 രൂപയിൽ എത്തി.ഇന്നലെ അത് 44,680 ആയിരുന്നു.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826