പാൻ കാർഡ്, ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യം ചെയ്തു എന്ന് ഉറപ്പാക്കുക ; ഇത് അവസാന അവസരം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ 


ആധാർ കാർഡ് പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയം കേന്ദ്രസർക്കാർ മൂന്നുമാസം കൂടി നീട്ടിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 1 ന് മുമ്പായി ആധാർ കാർഡ് പാൻ കാർഡ് തമ്മിൽ ലിങ്ക് ചെയ്യണമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. പിഴയോടുകൂടിയായിരുന്നു ലിങ്ക് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അത് മൂന്നുമാസം കൂടി നീട്ടി നൽകുകയാണ് ഉണ്ടായത്. ഇനി അവശേഷിക്കുന്നത് രണ്ടുമാസം മാത്രമാണ്. അതിനുള്ളിൽ പാൻ കാർഡും ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കുക.ഇനി നീട്ടി നൽകാൻ സാധ്യത ഇല്ല. 


ഇതും കൂടി വായിക്കു ; എസ്എസ്എൽസി,പ്ലസ്ടു വിദ്യാർഥികൾ ശ്രദ്ധിക്കുക ; ഗ്രേസ്മാർക്, റിസൾട്ട്‌ വൻ മാറ്റങ്ങൾ വരുന്നു ; ഗ്രേസ്മാർക് എപ്ലസ് കിട്ടില്ല.



ജൂൺ മുപ്പതിനകം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തിരിക്കണം. അതിനുശേഷം ഒരുപക്ഷേ അവസരം ഉണ്ടായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ജൂൺ 30 തിനകം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തിട്ടില്ല എങ്കിൽ ജൂലൈ 1 മുതൽ ഇത് പ്രവർത്തനരഹിതമാകും. ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826