സ്വർണ വില ഞെട്ടിക്കുന്നു..! റെക്കോഡ് വിലയിൽ സ്വർണം..!ഈ പോക്ക് എങ്ങോട്ട്..?!ഇന്നത്തെ വില അറിയാം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഒരിടവേളയിൽ നേരത്തെ സ്വർണ്ണവില കുറച്ചൊന്നു കുറയുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സ്വർണ്ണവില വർദ്ധിച്ചിരിക്കുകയാണ്.ഇന്ന് ഒരു പവന് 45,000 രൂപയാണ്. ഏകദേശം 760 രൂപയാണ് ഇന്ന് ഒരു പവന് വർദ്ധിച്ചിട്ടുള്ളത്. സ്വർണ്ണവിലയിൽ വൻ റെക്കോർഡ് ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇനിയും സ്വർണ്ണവില ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് വിദഗ്ധരുടെ അഭിപ്രായവും. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ഉണ്ടാകുന്നുണ്ട്. എന്തുതന്നെയായാലും ഇത് സ്വർണം വിൽക്കാൻ പറ്റിയ സമയം തന്നെയാണ്. സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും അത് വൻ ഉയർച്ചയിലേക്ക് പോകുന്ന കാഴ്ചയാണ് ഇന്നും ഇന്നലെയുമായി കാണാൻ സാധിക്കുന്നത്. നാളെയും ഒരുപക്ഷേ സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്താൻ തന്നെയാണ് സാധ്യത. അങ്ങനെയെങ്കിൽ സ്വർണ്ണവില വൻ റെക്കോർഡിലേക്ക് കുതിക്കും എന്ന് തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നതും.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 95 രൂപയാണ് വർദ്ധിച്ചിട്ടുള്ളത്. 5625 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചിട്ടുള്ളത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. സ്വർണ്ണവിലയിൽ റെക്കോർഡ് ആണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.


ഇതും കൂടി വായിക്കൂ ;പേറ്റിഎം,ഫോൺ പേ, ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കും..?!


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE