സ്വർണ വിലയിൽ വൻ കുറവ് ; ഇപ്പോൾ പറ്റിയ സമയം ; ഞെട്ടിക്കുന്ന വില
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വിലയിൽ വൻ വർധനവ് ആണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ന് നേരിയ ആശ്വാസമായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി.ഇന്ന് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി.ഇന്ന് സ്വർണ വില 43,760 രൂപയായി.ഗ്രാമിന് 5470 രൂപയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി വൻവർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. റെക്കോർഡിലേക്ക് വരെ സ്വർണ്ണവില പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണവില കുറഞ്ഞിട്ടുണ്ട്. സ്വർണ്ണവില ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഏതാനും നാളുകൾ അടിപ്പിച്ച് സ്വർണ്ണവിലയിൽ വാർദ്ധന രേഖപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു.
ഇതും കൂടി വായിക്കു ;സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി ഹയർ സെക്കന്ററി വിദ്യാർഥികൾ ശ്രദ്ധിക്കുക ; മൂല്യനിർണയം ഇന്ന്മുതൽ
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല