എസ്എസ്എൽസി ഹയർ സെക്കന്ററി വിദ്യാർഥികൾ ശ്രദ്ധിക്കുക ; മൂല്യനിർണയം ഇന്ന്മുതൽ ; റിസൾട്ട്‌ നേരത്തെ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


എസ്എസ്എൽസി ഹയർ സെക്കന്ററി പരീക്ഷകൾ കഴിഞ്ഞ ദിവസം ആണ് അവസാനിച്ചത്. ഏപ്രിൽ 3 മുതൽ ഹയർ സെക്കന്ററി, എസ്എസ്എൽസി പരീക്ഷ മൂല്യനിർണയങ്ങൾ ആരംഭിക്കുകയാണ്. മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് മുതൽ ഏപ്രിൽ 26 വരെയാകും നടക്കുക.മൂല്യനിർണയ സമയത്തിന് സമാന്തരമായി തന്നെ ടാബുലേഷൻ ഉൾപ്പടെ ഉള്ള നടപടി ക്രമങ്ങളും നടക്കും.എന്നാൽ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ മെയ് മാസത്തിൽ പൂർത്തിയാകും.മെയ് മാസം 20 നുള്ളിൽ തന്നെ എസ്എസ്എൽസി ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിക്കും. മെയ് ആദ്യവാരം തന്നെ ഒരുപക്ഷെ എസ്എസ്എൽ സി റിസൾട്ട്‌ വന്നേക്കും.


ഇതും കൂടി വായിക്കു ;വേനൽ മഴ കനക്കും..?! ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ജാഗ്രത നിർദേശം നൽകി


കൂടുതൽ വാർത്തകൾക്കായി ഞങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq