എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ ശ്രദ്ധിക്കുക ; റിസൾട്ട്‌, ഗ്രേസ്മാർക്, ഇമ്പ്രൂവ്മെന്റ് ; വരുന്നത് വലിയ മാറ്റങ്ങൾ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


കോവിഡ് കാലം അവസാനിച്ചതോടുകൂടി വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. എസ്എസ്എൽസി പ്ലസ് വൺ പ്ലസ് ടു റിസൾട്ട് ഉൾപ്പെടെ എല്ലാം നേരത്തെ വരും. കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു റിസൾട്ട് വളരെ വൈകിയാണ് വന്നുകൊണ്ടിരുന്നത്. എന്നാൽ ഇനിമുതൽ റിസൾട്ടുകൾ നേരത്തെ വരികയും പരീക്ഷകൾ നേരത്തെ ഉണ്ടായിരുന്നതുപോലെ മാർച്ചിൽ തന്നെ നടക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഗ്രേസ് മാർക്കിലും വലിയ മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.


ഇതും കൂടി വായിക്കു ; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയിൽ വരുന്നത് വലിയ മാറ്റങ്ങൾ ; വിദ്യാർഥികൾ ശ്രദ്ധിക്കുക ; ഇനി ഇമ്പ്രൂവ്മെന്റ് പരീക്ഷ പ്ലസ്‌ടു പരീക്ഷയോടൊപ്പം മാർച്ചിൽ. 


പുനക്രമീകരിച്ച രീതിയിൽ ഗ്രേസ്മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. പരമാവധി ഗ്രേസ്മാർക്ക് 30 മാർക്ക് ആയി ചുരുക്കി. ഇതോടൊപ്പം തന്നെ ഇംപ്രൂവ്മെന്റ് പരീക്ഷയിലും മാറ്റം വരുത്തിക്കൊണ്ട് ഇന്നലെ ഉത്തരവിറങ്ങി. ഇനിമുതൽ ഇമ്പ്രൂവ്മെന്റ് പരീക്ഷ മാർച്ചിൽ ആയിരിക്കും നടക്കുക. എന്നുപറഞ്ഞാൽ പ്ലസ് ടു പരീക്ഷയോടൊപ്പം തന്നെ എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. ഇത്തരത്തിൽ വലിയ മാറ്റങ്ങളാണ് കോവിഡ് സാഹചര്യത്തിന് ഇപ്പുറം വിദ്യാഭ്യാസ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826