പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയിൽ വരുന്നത് വലിയ മാറ്റങ്ങൾ ; വിദ്യാർഥികൾ ശ്രദ്ധിക്കുക ; ഇനി ഇമ്പ്രൂവ്മെന്റ് പരീക്ഷ പ്ലസ്‌ടു പരീക്ഷയോടൊപ്പം മാർച്ചിൽ.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ. ഇതുവരെ നടത്തിയ ഇമ്പ്രൂവ്മെന്റ് പരീക്ഷകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ട് ഒരു മാറ്റങ്ങളാണ് വരുന്നത്. നേരത്തെ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് വൺ റിസൾട്ട് വന്നു ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നടത്തുമായിരുന്നു. എന്നാൽ ഇപ്പോൾ അത് പരീക്ഷകൾ മാർച്ചിൽ നടത്താനും തീരുമാനമായി. ഒരുപക്ഷേ പ്ലസ് ടു പരീക്ഷിയോടൊപ്പം ആയിരിക്കും പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയും നടക്കുക.
ഇതും കൂടി വായിക്കു ; ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇപ്പോൾ തന്നെ ഇക്കാര്യങ്ങൾ ചെയ്യൂ ;ഇനി ഫോട്ടോയിക്ക് ലുക്കില്ല എന്ന പരാതി വേണ്ട.
ഉച്ചയ്ക്കു ശേഷമോ അല്ലെങ്കിൽ അടുത്ത ദിവസമോ ആയിട്ടായിരിക്കും ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുക എന്നാണ് സൂചന. നേരത്തെ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് വൺ റിസൾട്ട് വന്നു കഴിഞ്ഞു ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നടത്തുമായിരുന്നു. എന്നാൽ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സർക്കുലറും പുറത്തിറങ്ങിയിട്ടുണ്ട്.സർക്കുലർ ചുവടെ നൽകുന്നു.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല