വേനൽ മഴ കനക്കും..?! ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ജാഗ്രത നിർദേശം നൽകി
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ രണ്ടു വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. സംസ്ഥാനത്തെ ചൂടിലും മാറ്റമില്ലാത്ത തുടരുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് സംസ്ഥാനത്തെ വേനൽ മഴ ഉള്ളത് എന്നുള്ളതാണ് ശ്രദ്ധേയകരമായ കാര്യം.12 ജില്ലകളിലാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ സാധ്യത മുന്നറിയിപ്പ് നൽകി
ഇതും കൂടി വായിക്കു ; എസ്എസ്എൽസി,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധിക്കുക; മൂല്യനിർണയം നാളെ മുതൽ ; നേരത്തെ തന്നെ റിസൾട്ട് പ്രഖ്യാപിക്കും
ഇതും കൂടി വായിക്കു ;ആധാർ കാർഡ് പാൻ കാർഡ് ഉള്ളവർ ശ്രദ്ദിക്കുക ; സർക്കാരിന്റെ അറിയിപ്പ് വന്നു ; ഈ ചതിയിൽ പെടരുത്
JOIN OUR WHATSAPP GROUP
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല