ആധാർ കാർഡ് പാൻ കാർഡ് ഉള്ളവർ ശ്രദ്ദിക്കുക ; സർക്കാരിന്റെ അറിയിപ്പ് വന്നു ; ഈ ചതിയിൽ പെടരുത്

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ആധാർ കാർഡ് പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് മായി ബന്ധപ്പെട്ട നിരവധി വ്യാജ സൈറ്റുകളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി പോലീസ്. ആധാർ കാർഡ് പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരുന്നു. അതിന് പിന്നാലെ ഇപ്പോൾ ഒത്തിരി വ്യാജ സൈറ്റുകൾ ഇതിനായി , ജനങ്ങളെ ചൂഷണം ചെയ്യുന്നതിനായി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട് എന്നുള്ളതാണ് വിവരം. വ്യാജ ലിങ്കുകൾ നൽകി ആധാർ കാർഡ് പാൻ കാർഡ് ലിങ്ക് ചെയ്യാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

 ആധാർ കാർഡ് പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഔദ്യോഗികമായിട്ടുള്ള വെബ്സൈറ്റ് ഉണ്ട്. വ്യാജ വെബ്സൈറ്റിലും മറ്റും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകാതെ സൂക്ഷിക്കുക. ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ നൽകുന്നത് വഴി . നിങ്ങളുടെ അക്കൗണ്ടിലെ പണം വരെ നഷ്ടമാകാൻ സാധ്യതയുണ്ട്.https://www.incometax.gov.in എന്ന വെബ്സൈറ്റ് വഴി മാത്രം ആധാര്‍ /പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.


 ഇതും കൂടി വായിക്കൂ ;കോപ്പി അടിക്കാൻ പുതിയ വിദ്യയുമായി വിദ്യാർഥികൾ ; തുണ്ട് കണ്ട് ടീച്ചർ വരെ അത്ഭുതപെട്ടു


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq