എസ്എസ്എൽസി,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധിക്കുക; മൂല്യനിർണയം നാളെ മുതൽ ; നേരത്തെ തന്നെ റിസൾട്ട് പ്രഖ്യാപിക്കും

 



JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. എസ്എസ്എൽസി വാലുവേഷനുകൾ നാളെ മുതൽ ആരംഭിക്കും. ഹൈസെക്കൻഡറി വാലുവേഷൻ നാളെ തുടക്കമാകും. ഏപ്രിൽ 3 മുതൽ 26 വരെയാണ് വാലുവേഷൻ നടക്കുക.ടാബുലേഷൻ ജോലികൾ ഏപ്രിൽ 5ന് പരീക്ഷാഭവൻ ആരംഭിക്കും. മെയ് രണ്ടാം വാരത്തോടുകൂടി ഫലം പ്രഖ്യാപിക്കുന്ന തരത്തിലാണ് മൂല്യനിർണയ സമയം ക്രമീകരിച്ചിരിക്കുന്നത്.


ഇതും കൂടി വായിക്കൂ ; എസ്എസ്എൽസി പ്ലസ് വൺ റിസൾട്ട് നേരത്തെ വന്നേക്കും ; സുപ്രധാന വാർത്ത


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq