ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇപ്പോൾ തന്നെ ഇക്കാര്യങ്ങൾ ചെയ്യൂ ;ഇനി ഫോട്ടോയിക്ക് ലുക്കില്ല എന്ന പരാതി വേണ്ട

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ആധാർ കാർഡ് നമ്മുടെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നുതന്നെയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ ആധാർ കാർഡ് ഫോട്ടോ വല്യ തമാശ ആണ്. പലരും ആധാർ കാർഡിലെ ഫോട്ടോ ലുക്കില്ല എന്നൊക്കെയാണ് പറയുന്നത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ സത്യത്തിൽ..?! പരിഹാരം ഉണ്ട് എന്നാണ് മറുപടി. ഈസിയായി ആധാർ കാർഡ് നമുക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.


ഇതും കൂടി വായിക്കു ; സ്വർണ വില വീണ്ടും ഞെട്ടിക്കുന്നു ; വൻ ഇടിവിലേക്ക്..?!ഇനി പ്രതീക്ഷ വേണ്ട ; ഇന്നത്തെ വില ഇങ്ങനെ.



നമ്മുടെ ചെറുപ്പത്തിൽ എടുത്ത ഫോട്ടോ ഇപ്പോൾ നമുക്ക് അപ്ഡേറ്റ് ചെയ്യാം. പൊതുവേ പത്താം ക്ലാസ് കഴിയുമ്പോൾ വിദ്യാർഥികൾ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഈ അപ്ഡേഷൻ ചെയ്യാൻ വേണ്ടി 100 രൂപ മാത്രമാണ് ചെലവ് വരുക.ഫോട്ടോകൾ ഓൺലൈൻ വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കില്ല എന്ന് ശ്രദ്ധിക്കുക. അത് അടുത്തുള്ള അക്ഷയയിലോ അല്ലെങ്കിൽ ആധാർ സെന്ററുകളിലും നിങ്ങൾക്ക് ഇതിനായി അപേക്ഷിക്കാൻ സാധിക്കും.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826