ഉപഭോക്താവിന് ഗൂഗിൾ പേ വഴി ഫ്രീയായി കിട്ടിയത് 80,000 രൂപ ; ഗൂഗിൾ പേക്ക് പറ്റിയത് വലിയ മണ്ടത്തരവും, കൈയ്യബദ്ധവും.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ഗൂഗിൾ പേ നമ്മൾ എല്ലാവരും ഉപയോഗിക്കാറുണ്ട്. പക്ഷേ ഇതുവരെയായും നമുക്കൊന്നും അധിക പണമോ ഒന്നും തന്നെ ലഭിച്ചിട്ടുണ്ട് ആവാൻ സാധ്യതയില്ല. ചില സമയങ്ങളിൽ പണം നഷ്ടപ്പെടാറുണ്ട്. അത് വസ്തുത തന്നെ. എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത് വളരെ വ്യത്യസ്തമായ സംഭവങ്ങളാണ്. ഗൂഗിൾ പേയുടെ സാങ്കേതിക തകരാർ മൂലം പല ഉപഭോക്താക്കൾക്കും ലഭിച്ചത് 800 രൂപ മുതൽ 80,000 രൂപ വരെ.

ഇങ്ങനെ കിട്ടി എന്ന് പറഞ്ഞ് പലരും ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. സാങ്കേതിക തകരാർ മൂലമാണ് ഇത്തരത്തിൽ സംഭവിച്ചത്. എന്നാൽ പൈസ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ട് എങ്കിൽ ആ പൈസ തിരിച്ചു എടുക്കേണ്ട എന്നാണ് googleന്റെ തീരുമാനം. അത് അവരുടെ പൈസ ആയി തന്നെ കണക്കാക്കും. എന്തുതന്നെയായാലും വലിയൊരു സാങ്കേതിക തടസ്സമാണ് ഗൂഗിളിന് സംഭവിച്ചത്.


ഇതും കൂടി വായിക്കു ;പൻ കാർഡ് ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; വരാൻ പോകുന്നത് വമ്പൻ പണി, ഈ തട്ടിപ്പിൽ നിന്നും ജാഗ്രത പാലിക്കുക


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq