പാൻ കാർഡ് ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; വരാൻ പോകുന്നത് വമ്പൻ പണി, ഈ തട്ടിപ്പിൽ നിന്നും ജാഗ്രത പാലിക്കുക

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


പാൻ കാർഡ് ആധാർ കാർഡ് തമ്മില്‍ ലിങ്ക് ചെയ്യാനുള്ള സമയം ജൂൺ 30 വരെ കേന്ദ്ര സർക്കാർ നീട്ടിയിരിക്കുകയാണ്.നേരത്തെ മാർച്ച് 31നുള്ളിൽ തന്നെ പാൻ കാർഡ് ആധാർ കാർഡ് തമ്മിലിങ്ങു ചെയ്തില്ല എങ്കിൽ അസാധുവാകും എന്നാണ് അറിയിച്ചിരുന്നത് എന്നാൽ അതിന്റെ സമയപരിധി ഇപ്പോൾ ജൂൺ 30 വരെ നീട്ടിയിരിക്കുകയാണ്.ലിങ്ക് ചെയ്യുന്ന സംബന്ധിച്ചുള്ള തട്ടിപ്പുകളും വ്യാപിക്കുകയാണ്.


ലിങ്ക് ചെയ്യാൻ വേണ്ടി പല വ്യാജ ലിങ്കുകളും വ്യാജന്മാർ ഇപ്പോൾ ക്രിയേറ്റ് ചെയ്യുന്നു. ഈ വ്യാജ ലിങ്ക് കൊണ്ട് അവർ ഉദ്ദേശിക്കുന്നത് പണം തട്ടുക എന്നുള്ള ലക്ഷ്യം മാത്രമാണ്. നമ്മുടെ ഔദ്യോഗിക വിവരങ്ങൾ ഇതുപോലുള്ള വ്യാജ ലിങ്കിൽ നൽകുമ്പോൾ അവർക്ക് സുഖമായി പണം തട്ടാൻ കഴിയുന്നു. അതുകൊണ്ട് വ്യാജന്മാരെ സൂക്ഷിക്കുക. ഗവൺമെന്റ് നൽകുന്ന ഔദ്യോഗികമായിട്ടുള്ള ലിങ്കിൽ മാത്രം നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുക. പാൻ കാർഡ് ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനായി ഗവൺമെന്റ് ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം നിങ്ങളുടെ വിവരങ്ങൾ നൽകി പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുക.https://www.incometax.gov.in


ഇതും കൂടി വായിക്കു ;നാളെ ഹർത്താൽ പ്രഖ്യാപിച്ചു ; സംയുക്ത ഹർത്താൽ ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq