സ്വർണാഭരണങ്ങൾ നാളെ മുതൽ വിൽക്കുന്നതിന് നിരോധനം ; ഈ സ്വർണാഭരണങ്ങൾ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ നിർദേശം അനുസരിച്ച് നാളെ മുതൽ ഹാൾമാർക്ക്‌ മുദ്ര ഇല്ലാത്ത (HUID) ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല. ഏപ്രിൽ ഒന്നുമുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. നിലവിലുള്ള നാലക്ക ഹാൾമാർക്കുള്ള സ്വർണാഭരണങ്ങൾ ഇനി വിൽപ്പന നടത്താൻ സാധിക്കില്ല എന്നാണ് വിവരം. 


അതോടൊപ്പം തന്നെ സ്വർണം വാങ്ങുമ്പോൾ ആൾമാർക്ക് പരിശോധിച്ച ശേഷം വാങ്ങണമെന്നും, വഞ്ചിക്കപെടരുത് എന്നും ഉപഭോക്തൃ കാര്യവകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.Huid എന്നത് എല്ലാ അഭരണങ്ങൾക്കും നൽകിയിട്ടുള്ള ഒരു ആറക്ക ആൽഫ ന്യൂമറിക്ക് ആയിട്ടുള്ള കോഡ് ആണ്.


ഇതും കൂടി വായിക്കു ;സർക്കാർ നിർദേശം വന്നു ; നാലു ദിവസം ജീവനക്കാർക്ക് പെരുന്നാൾ അവധി നൽകും ;നോമ്പ് അവസാനത്തെ 10 ദിവസം അവധി


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE