സർക്കാർ നിർദേശം വന്നു ; നാലു ദിവസം ജീവനക്കാർക്ക് പെരുന്നാൾ അവധി നൽകും ;നോമ്പ് അവസാനത്തെ 10 ദിവസം അവധി
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
കുവൈറ്റ് ; നോമ്പ് മാസം അവസാനം 10 ദിവസം അവധി നൽകണം എന്ന സർക്കാർ നിർദ്ദേശത്തിനെതിരെ വിദഗ്ധർ രംഗത്ത്. അവധി നൽകാനുള്ള സർക്കാർ നിർദ്ദേശം രാജ്യത്തെ കൂടുതൽ നിശ്ചലമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വിദ്യാഭ്യാസത്തിലും അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളും ഈ അവധി ദിനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിൽ ആകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ജോലി ചെയ്യാതിരിക്കാൻ ഉള്ള പ്രോത്സാഹനമായി സർക്കാരിൽ നിന്ന് ഇത് എല്ലാവർക്കും തോന്നും എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
സൗദി അറേബ്യയിൽ പ്രവാസി ജീവനക്കാർക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു, ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇപ്പോൾ നാല് ദിവസം സൗദി അറേബ്യ അവധി പ്രഖ്യാപിച്ചിരിക്കുന്നത്, ഏപ്രിൽ ആണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്, 20 മുതൽ 24 വരെ അവധിയായിരിക്കും, സൗദിയിൽ തന്നെയുള്ള ആളുകൾക്ക് പൗരന്മാർ ആയിട്ടുള്ള ആളുകൾക്ക് 13 മുതൽ 26 വരെ 14 ദിവസത്തെ അവധി പ്രഖ്യാപിച്ചു,
ഈ അവധി ദിവസങ്ങളിൽ ആവശ്യത്തിനുള്ള ആളുകളെ ഡ്യൂട്ടിയിൽ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന്റേതാണ് ഇപ്പോൾ ഇങ്ങനെ നിർദേശം
ഇതും കൂടി വായിക്കൂ ;കോവിഡ് കേസുകളിൽ വൻവർധന ; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും ; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ..?!
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല