കോവിഡ് കേസുകളിൽ വൻവർധന ; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും ; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ..?!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 3016 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും കോവിഡ് കേസുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നേ അറിയിപ്പ് നൽകിയിരുന്നു.
കോവിഡി കേസുകൾ വർധിക്കുന്ന സാഹചര്യത്തിലെ ദില്ലി സർക്കാര് അടിയന്തരയോഗം വിളിച്ചു. നിലവിൽ തുടരുന്ന ജാഗ്രത പുലർത്താനും, ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇതും കൂടി വായിക്കൂ ;പെൻഷൻ മേടിക്കുന്നവർ ശ്രദ്ധിക്കുക ; പുതിയ സർക്കാർ തീരുമാനം, ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി കിട്ടും
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല