എസ്എസ്എൽസി,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധിക്കുക ; മൂല്യനിർണയം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
പരീക്ഷ ചൂട് കഴിഞ്ഞു, ഇനി അവധിയുടെ തണുപ്പ് ദിനങ്ങളിലേക്കാണ് വിദ്യാർഥികൾ കടക്കുന്നത്, വാലുവേഷനും മറ്റുമായി അധ്യാപകരും തിരക്കിലാണ്, മൂല്യനിർണ ക്യാമ്പുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്.80 കേന്ദ്രീകൃത മൂല്യ ക്യാമ്പുകൾ ആണ് ഉള്ളത്. ആശങ്കയോടെയും ആകാംക്ഷയോടെയും വിദ്യാർത്ഥികൾ റിസൾട്ട് ആയി കാത്തിരിക്കുകയാണ്.
മെയ് 20 നു ഉള്ളിൽ എസ്എസ്എൽസി റിസൾട്ട് പ്രഖ്യാപിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒരുപക്ഷേ മെയ് 20 ഉള്ളിൽ തന്നെ പ്ലസ് വൺ പ്ലസ് ടു റിസൾട്ട് വന്നേക്കാനാണ് സാധ്യത. മൂല്യനിർണയം നേരത്തെ തന്നെ തുടങ്ങുന്നത് കൊണ്ട് തന്നെ മെയ് ആദ്യവാരത്തോടുകൂടി എസ്എസ്എൽസി ഫലം പ്രതീക്ഷിക്കാം. നേരത്തെ വർഷങ്ങളിൽ നിന്ന് വിപരീതമായി ഈ വർഷം കൃത്യമായ ഒരു കണക്കോട് കൂടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങൾ. നേരത്തെ ഫലം പ്രഖ്യാപിച്ച്. അടുത്ത അധ്യയന വർഷം വൈകാതെ തുടങ്ങുക എന്നുള്ളതാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു കൂട്ടലും. വാലുവേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ഇതും കൂടി വായിക്കൂ :ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഉടൻ തന്നെ ആധാർ കാർഡ് പുതുക്കണം, ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നു
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല