ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഉടൻ തന്നെ ആധാർ കാർഡ് പുതുക്കണം, ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
18 വയസ്സിന് മുകളിലുള്ളവർ ഉടൻ തന്നെ ആധാർ കാർഡ് പുതുക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശം, ഡോക്യുമെന്റ് അപ്ഡേഷനുമായി ബന്ധപ്പെട്ട യോഗത്തിലാണ് എറണാകുളം ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നത്,ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാര്‍ പുതുക്കല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. ആധാർ സേവന കേന്ദ്രത്തിൽ നിന്ന് ആധാർ പുതുക്കാവുന്നതാണ്.
അക്ഷയയിൽ നിന്ന് മറ്റു ആധാർ പുതുക്കുന്ന സ്ഥാപനങ്ങളിൽ നിന്നോ ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.അഞ്ചുമുതല്‍ ഏഴു വയസ്സ് വരെയുള്ള കുട്ടികളുടെയും, 15നും 17നും ഇടയില്‍ പ്രായമുള്ളവരുടെയും ബയോമെട്രിക് രേഖകളും പുതുക്കേണ്ടതാണ്.മൊബൈൽ നമ്പറുമായി ആധാർ കാർഡ് ബന്ധിപ്പിക്കാത്തവർ ഉടൻതന്നെ അതും ബന്ധിപ്പിക്കുക.
ഇതും കൂടി വായിക്കൂ ; എസ്എസ്എൽസി പ്ലസ് വൺ റിസൾട്ട് നേരത്തെ വന്നേക്കും ; സുപ്രധാന വാർത്ത
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല