സ്വർണ വില ഞെട്ടിക്കുന്നു ; മാറ്റമില്ലാതെ സ്വർണ വില ; ഇനിയും ഉയർന്നേക്കും

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സ്വർണ്ണവില തുടർച്ചയായ മൂന്ന് ദിവസത്തെ കുറവ് രേഖപ്പെടുത്തിയ ഇടവേളക്ക് ശേഷം ഇന്നലെ വർദ്ധിക്കുകയുണ്ടായി. ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ്ണവിലയിൽ ഇനിയും ഉയർച്ച രേഖപ്പെടുത്തുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇന്നത്തെ സ്വർണ്ണവില ഇന്നലത്തെതിന് സമാനമായി തന്നെ തുടരുകയാണ്. 8 ഗ്രാം സ്വർണത്തുനു ₹43,760.


 കുറച്ചുനാളുകളായി സ്വർണ്ണവിലയിൽ വൻവർദ്ധനവ് ആണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഒരുവട്ടം 45000ത്തിന് അടുത്ത് വരെ സ്വർണ്ണവില പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ നേരിയ കുറവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നലെ അത് വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരുപക്ഷേ ഇനിയും സ്വർണ വിലയില്ല വൻവർദ്ധനം ഉണ്ടായിരിക്കും എന്നാണ് വിദഗ്ധർ സൂചന നൽകുന്നത്. ഇന്ന് പ്രത്യേകം സ്വർണ്ണ വിലയിൽ മാറ്റമില്ലാത്ത തുടരുകയാണ്.


ഇതും കൂടി വായിക്കു ;കേരളത്തിൽ വേനൽ മഴ ദുരന്തം വിതച്ചു ; മഴ 10 ജില്ലകളിൽ മുന്നറിയിപ്പ് 


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ;

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE