കേരളത്തിൽ വേനൽ മഴ ദുരന്തം വിതച്ചു ; മഴ 10 ജില്ലകളിൽ മുന്നറിയിപ്പ്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
കേരളത്തിൽ നേരിയ വേനൽ മഴയ്ക്ക് സാധ്യത, 10 ചില കളിൽ ഇന്ന് പച്ച അലെർട് നൽകി. അതോടൊപ്പം തന്നെ ഇടിമിന്നൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ഇന്നുമുതൽ ഏപ്രിൽ രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതോടൊപ്പം തന്നെ കടലാക്രമണ സാധ്യത മുന്നറിയിപ്പും നൽകി, ഉയർന്ന തിരമാലക്കും സാധ്യത, കോട്ടയത്ത് ഇടിമിന്നൽ ആയിട്ട് രണ്ടുപേർ മരിച്ചു.മുണ്ടക്കയം സ്വദേശികളായ സുനില്‍ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്.വേനൽമഴക്കിടെ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപാച്ചിൽ. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് കക്കാടംപൊയിൽ കോഴിപ്പാറ കുറുവൻപുഴയിൽ മലവെള്ളപാച്ചിലുണ്ടായത്എന്നാണ് വിവരം. വരും ദിവസങ്ങളിൽ മഴ തുടരാൻ തന്നെയാണ് സാധ്യത.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല