അണക്കെട്ട് തകർന്നു : ലോകത്തെ ഞെട്ടിച്ചു മറ്റൊരു ദുരന്തം, 4 പേർ മരിച്ചു സുഡാനിൽ
ലോകത്തെ ഞെട്ടിച്ചും മറ്റൊരു അണക്കെട്ട് ദുരന്തം കൂടി സംഭവിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് സുഡാനില്ല അണക്കെട്ട് തകർന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാലുപേർ മരിച്ചു നിരവധി പേർ അണക്കെട്ട് ഉണ്ടായാൽ ദുരന്തത്തിൽ ഒലിച്ചു പോയതായും വിവരങ്ങൾ ലഭിക്കുന്നു. ഒറ്റപ്പെട്ട പോയ ആളുകൾക്ക് വേണ്ടിയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതായി അവിടുത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല