നാളെ ഹർത്താൽ പ്രഖ്യാപിച്ചു ; യുഡിഎഫ് എൽഡിഎഫ് ബിജെപി ഹർത്താൽ ; ഈ ജില്ലയിൽ

 


നാളെ വയനാട്ടിൽ (ഫെബ്രുവരി 17)ന് യുഡിഎഫ് ,എൽഡിഫ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ.ഇതിനു അടിയന്തരമായ ശ്വശ്വതമായ പരിഹാരം കാണണം എന്ന് ആവിശ്യം ഉയർത്തി ആണ് ഹർത്താലിന് മുന്നണികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മനുഷ്യർ കാട്ടാന അക്രമണത്തിലും മറ്റു വന്യ ജീവികളുടെ അക്രമണത്തിലും കൊല്ലപ്പെടുന്ന സാഹചര്യത്തിൽ.അടിയന്തരമായ നടപടി കൈക്കൊള്ളണം എന്നാവിശ്യപ്പെട്ടാണ് ഹർത്താൽ.

ഈ വാർത്ത കൂടി വായിക്കു ;നാളെ ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ; പ്രാദേശിക അവധി

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ