പുതിയ ലൂക്കിൽ സ്കൂൾ ട്യൂട്ടർ.ഒപ്പം പുതിയ മാറ്റങ്ങളും.24*7 വാർത്തകളും ഒപ്പം വിശദ വിവരങ്ങളും വിരൽത്തുമ്പിൽ. school tutor news

 


പുതിയ ലുക്കിൽ സ്കൂൾ ട്യൂട്ടർ ന്യൂസ്‌ വെബ്സൈറ്റ്.പുതിയ മാറ്റങ്ങളോടെ ആണ് ഇപ്പോൾ സ്കൂൾ ട്യൂട്ടർ നിങ്ങൾക് ലഭ്യമാകുന്നത്.നേരത്തെ ഉണ്ടായിരുന്ന ഡിസൈനിൽ തന്നെ മാറ്റം വരുത്തിയാണ് പുതിയ ലുക്ക്‌.ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള UI UX ഡിസൈൻ ആണ് സ്കൂൾ ട്യൂട്ടർ ന്യൂസിന്റെത് ലൈവ്. അപ്ഡേറ്റസ് എപ്പോഴാണ് അത് അപ്ഡേറ്റ് ചെയ്തത് എന്ന് തുടങ്ങി എല്ലാം കാര്യങ്ങളും നിങ്ങൾക്ക് ഞങ്ങളുടെ വാർത്ത വെബ്സൈറ്റിൽ കാണാൻ സാധിക്കും.


എന്തൊക്കെയാണ് പ്രധാന മാറ്റങ്ങൾ.?

നേരത്തെ മുതൽ തന്നെ വിദ്യാഭ്യാസ വാർത്തകൾക്കാണ് ഞങ്ങൾ പിന്തുണ നൽകുന്നത് അത് തുടരും.എന്നാൽ കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിദ്യാഭ്യാസ വാർത്തകൾ നൽകാൻ ഞങ്ങൾ ഒട്ടും താല്പര്യപ്പെടുന്നില്ല മറിച് വാർത്തകളുടെ മറ്റൊരു ലോകം തന്നെ നിങ്ങൾക്ക് മുന്നിൽ തുറക്കും.


ഡിസൈനിങ്ങിൽ വന്നിട്ടുള്ള മാറ്റം.?

പുതിയ UI UX ഡിസൈൻ ആണ് സ്കൂൾ ട്യൂട്ടർ പരീക്ഷിച്ചിട്ടുള്ളത്.ഏറ്റവും പുതിയ വാർത്തകൾ ലാഗ് ഇല്ലാതെ പരസ്യങ്ങളുടെ അതിപ്രസരണം ഇല്ലാതെ നിങ്ങൾക്ക് വായിക്കാൻ സാധിക്കും.അതും ഫ്രീ ആയി.


സ്കൂൾ ട്യൂട്ടർ തികച്ചും സൗജന്യം ആണോ.?

അതെ സ്കൂൾ ട്യൂട്ടർ തികച്ചും FREE ആയിട്ടുള്ള വാർത്ത വെബ്സൈറ്റ് ആണ്.